ടോക്കിയോയിൽ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം; അഭിമാനമായി ചാനു
ടോക്കിയോയിൽ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം. രണ്ടാം ദിനം തന്നെ ഇന്ത്യയുടെ മെഡൽ നേട്ടത്തിന് തുടക്കമിട്ട് മിരാഭായി ചാനു ചരിത്രം കുറിച്ചു. ഭാരോദ്വഹനത്തിൽ 49 കിലോ വിഭാഗത്തിലായിരുന്നു ഇന്ത്യ കാത്തിരുന്ന മെഡൽ എത്തിയത്