കാര്യവട്ടത്ത് ക്രിക്കറ്റ് പൂരം: ഇന്ത്യ-വിൻഡീസ് ഏകദിനം ഇന്ന്

#------

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഒരുങ്ങി. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

Content Highlights: കാര്യവട്ടത്ത് ക്രിക്കറ്റ് പൂരം; ഇന്ത്യ ഇന്ന് കളത്തിൽ