തിരുവനന്തപുരം: സംരക്ഷിക്കാൻ ആളില്ലെന്ന കാരണത്താൽ വയോധിക ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം വർക്കല വേലാൻകോണം സ്വദേശി സുധയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. സ്വന്തം മക്കൾ തന്നെ സംരക്ഷിക്കുന്നില്ലെന്നും വേറെ വഴിയില്ലാത്തതിനാലാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നും സുധ പറഞ്ഞു.