യൂറോ കപ്പുയർത്തി സ്പെയിൻ; ഇംഗ്ലണ്ടിന് കണ്ണീർ മടക്കം

സ്പെയിൻ യൂറോ കപ്പ് ചാമ്പ്യൻമാർ. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ചാണ് ചെമ്പടയുടെ കിരീടധാരണം. തുടർച്ചയായ രണ്ടാം ഫൈനലും തോറ്റ് ഇംഗ്ലണ്ടിന് കണ്ണീർ മടക്കം

Content Highlights: Spain beat England Euro Cup