യൂറോ കപ്പ് ഫുട്ബോൾ സെമി ഫൈനലിൽ സ്പെയിൻ - ഫ്രാൻസ് പോരാട്ടം. ക്വാട്ടർ ഫൈനലിൽ പോർച്ചുഗലിനെ ഷൂട്ടൗട്ടിൽ തകർത്താണ് ഫ്രാൻസിന്റെ സെമി പ്രവേശം. ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കിയാണ് സ്‌പെയിനിന്റെ കുതിപ്പ്.