യൂറോ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ പോര്‍ച്ചുഗലിനെ അട്ടിമറിച്ച് ജോർജിയ പ്രീക്വാർട്ടറിൽ കടന്നു.