സ്പെയിൻ യൂറോ കപ്പ് ഫൈനലിൽ. ഫ്രാൻസിനെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കിയാണ് സ്പെയിനിന്റെ ഫൈനൽ പ്രവേശനം. യൂറോയിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് പതിനാറുകാരൻ ലാമിൻ യമാലിന്റെ പേരിലായി