സ്പെയിൻ യൂറോ കപ്പ് ചാമ്പ്യൻമാർ. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ചാണ് ചെമ്പടയുടെ കിരീടധാരണം. തുടർച്ചയായ രണ്ടാം ഫൈനലും തോറ്റ് ഇംഗ്ലണ്ടിന് കണ്ണീർ മടക്കം