ഗാസയിലെ വെടിനിർത്തൽ; സാധ്യമായ കാര്യങ്ങളിൽ ധാരണയായതായി സൂചന

ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കുന്നതും ഗാസയിൽ വെടിനിർത്തൽ സംബന്ധിച്ചു സാധ്യമായ കാര്യങ്ങളെ കുറിച്ച് വിലയിരുത്തുന്നതിനുമായി നടന്ന ചർച്ചയിൽ ധാരണയായതായി സൂചന

Content Highlights: Ceasefire talks raise Gaza hopes