താലിബാന്റെ പീഡനങ്ങൾക്ക് ഇരയായ സ്ത്രീകൾക്കുള്ള സർക്കാർ അഭയകേന്ദ്രങ്ങൾക്ക് പൂട്ടുവീഴുന്നു

അഭയത്തിനായി ജയിലുകൾ തിരഞ്ഞെടുക്കണം; താലിബാന്റെ പീഡനങ്ങൾക്ക് ഇരയായ സ്ത്രീകൾക്കായി ഒരുക്കിയിരുന്ന സർക്കാർ അഭയ കേന്ദ്രങ്ങൾക്ക് പൂട്ടുവീഴുന്നു

Content Highlights: Government shelters for women victims of Taliban violence are closing