ഗാസ സമാധാനത്തിലേക്ക്.. 20 ഇസ്രായേൽ ബന്ദികളെ ഹമാസ് മോചിപ്പിക്കുന്നു, സമാധാന കരാർ നിലവിൽ വന്നു
ഗാസയുടെ സമാധാന സ്വപ്നങ്ങൾക്ക് നിറം നൽകി ബന്ദി മോചനം; ഹമാസും ഇസ്രയേലും ബന്ദികളാക്കിയവരെ റെഡ് ക്രോസിന് കൈമാറുന്നു. സമാധാന ഉടമ്പടി ഉച്ചയ്ക്ക് ശേഷം ഈജിപ്തിൽ ഒപ്പിടും. യുദ്ധത്തിന് അറുതിയായെന്ന് ട്രംപ്.
