കുഞ്ഞൻ പഞ്ചിന് ഇന്നലെ ഒരു വയസ്: പിറന്നാൾ ആഘോഷിച്ച് മൃഗശാല

ലോകം മുഴുവൻ അതിജീവനത്തിന്റെ ഐക്കണായി മാറിയ കുഞ്ഞൻ പഞ്ചിന് ഇന്നലെ ഒരു വയസ് തികഞ്ഞിരിക്കുകയാണ്. ജപ്പാനിലെ ഇച്ചിക്കാവ മൃഗശാല ആഘോഷപൂർവമാണ് പിറന്നാൾ ആഘോഷിച്ചത്.