റഷ്യൻ തിരഞ്ഞെടുപ്പിൽ തിരിമറി ആരോപിച്ച് പ്രതിപക്ഷം

റഷ്യൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് പുടിന്റെ പാർട്ടി വീണ്ടും അധികാരമുറപ്പിച്ചതിനു പിന്നാലെ തിരിമറി നടന്നതായി ആരോപിച്ച് പ്രതിപക്ഷം. ഓൺലൈൻ വോട്ടിങ്ങിൽ അടക്കം തിരിമറി നടന്നതായാണ് ആരോപണം. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് യുണൈറ്റഡ് റഷ്യൻ പാർട്ടി ജയിച്ചു കയറിയത്.

Content Highlights: Russian election controversy