അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരഭരണം തുടങ്ങി
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരഭരണം തുടങ്ങി. രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് രാജ്യം വിട്ടതെന്ന് യുഎഇയിൽ അഭയം തേടിയ പ്രസിഡന്റ് അഷറഫ് ഗനി. കുഴപ്പങ്ങളില്ലാതെ അഫ്ഗാൻ വിടാൻ അമേരിക്കയക്ക് കഴിയില്ലായിരുന്നുവെന്ന് ജോ ബൈഡൻ.

Content Highlights: Taliban began a terrorist regime in Afghanistan