യുദ്ധകാണ്ഡം യുക്രൈൻ - പ്രത്യേക പരിപാടി

നിരന്തര സംഘർഷങ്ങളുടെ മുറിവുകൾ മായ്ച്ചുകളഞ്ഞുകൊണ്ട് സ്വയം ഒരു പറുദീസയായി പരിണമിച്ച നാടാണ് യുക്രൈൻ. എന്നാൽ വീണ്ടും പഴയ വേദനകൾ യുക്രൈനെ തേടിയെടുത്തുകയാണ്.

Content Highlights: Ukraine russia war