മദീനയ്ക്ക് നേരെ മിസൈൽ ആക്രമണം; സൗദി വ്യോമപാതയ്ക്ക് മുന്നറിയിപ്പ് നൽകി ഹൂതികൾ
സൗദി അറേബ്യയിലെ മദീനയ്ക്ക് നേരെ ഹൂതികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്നും അത് സഖ്യസേന വിജയകരമായി പ്രതിരോധിച്ചെന്നും റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പുണ്യനഗരങ്ങൾ ആക്രമിച്ചിട്ടില്ലെന്നാണ് ഹൂതികളുടെ അവകാശവാദം.