Couple Make Bonsai Garden In Backyard
വയനാട്: വീട്ടുവളപ്പില്‍ ബോണ്‍സായ് വൃക്ഷങ്ങളുടെ അത്ഭുത ലോകം തീര്‍ത്തിരിക്കുകയാണ് വയനാട്ടിലെ കര്‍ഷക ദമ്പതികളായ ബാബു പോളും വത്സയും. അറുന്നൂറിലധികം ബോണ്‍സായ് ചെടികളാണ് ഇവരുടെ സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടുമുറ്റത്തുള്ളത്.