Women Cultivate Losses From Fields Of Curry Leaves In Mettupalayam
മേട്ടുപ്പാളയം: കൃഷിയുടെ കേന്ദ്രമാണ് തമിഴ്‌നാട്ടിലെ മേട്ടുപ്പാളയം. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന കറിവേപ്പിന്‍ പാടങ്ങള്‍ ഈ നാട്ടിലെ സ്ഥിരം കാഴ്ചയാണ്. മിക്കതോട്ടങ്ങളുടെയും നടത്തിപ്പുകാരും തൊഴിലാളികളും സ്ത്രീകള്‍ തന്നെയാണ്. നഷ്ടത്തിന്റെയും കൂലിക്കുറവിന്റെയും കഥകളാണ് അവര്‍ക്ക് പറയാനുള്ളത്.