Vasu's Highrange Paddy Cultivation
കുമളി: പലവിധ കാരണങ്ങള്‍ കൊണ്ട് നെല്ലിന്റെ കലവറയായ ഹൈറേഞ്ചില്‍ നിന്നും നെല്‍കൃഷി പടിയിറങ്ങുമ്പോള്‍ കുടിയേറ്റ കാലം മുതല്‍ നെല്‍കൃഷി മുടങ്ങാതെ മുമ്പോട്ട് കൊണ്ട് പോവുകയാണ് രാജാക്കാട് സ്വദേശി വാസു എന്ന കുടിയേറ്റ കര്‍ഷകന്‍. അരയേക്കര്‍ സ്ഥലത്താണ് തികച്ചും ജൈവ രീതിയില്‍ ഇദ്ദേഹത്തിന്റെ നെല്‍കൃഷി.