TC Varghese's Rare Orchid Farming

വയനാട്: അപൂര്‍വ്വയിനം ഓര്‍ക്കിഡുകളുടെ കലവറയൊരുക്കിയിരിക്കുകയാണ് വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ടി.സി. വര്‍ഗീസ്. വീട്ടുമുറ്റത്തെ മഴമറയ്ക്കുള്ളിലാണ് ഓര്‍ക്കിഡുകള്‍ നട്ട് വളര്‍ത്തിയിരിക്കുന്നത്. കാര്‍ഷിക സര്‍വകലാശാലയുമായി സഹകരിച്ച് ഓര്‍ക്കിഡ് വില്‍പ്പനയ്‌ക്കൊരുങ്ങുകയാണ് വര്‍ഗീസ്.

Content Highlights: Rare Orchid Farming