Depression Formed Over Bay Of Bengal Turned To Cyclone

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി. നാളെ വൈകീട്ട് കരയോട് അടുക്കുമെന്ന് റിപ്പോര്‍ട്ട്. ചെന്നൈയിലും സമീപ ജില്ലകളിലും കനത്ത മഴ തുടരുകയാണ്.

Content Highlights: BOBC