പത്തനംതിട്ട തടിയൂര്‍ മേഖലയില്‍ ചുഴലിക്കാറ്റില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ യഥാര്‍ത്ഥ കണക്ക് ലഭ്യമാകാന്‍ വൈകും. 34 വീടുകള്‍ പൂര്‍ണ്ണമായും 185 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്നാണ് റവന്യൂ വകുപ്പിന്റെ പ്രാഥമിക കണക്ക്.