നിരവധി മരങ്ങൾ കടപുഴകി. കൊൽക്കട്ട ഉൾപ്പടെ പല പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. അടുത്ത മൂന്ന് മണിക്കൂറിൽ കാറ്റിന് ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

To advertise here,