Beauty Parlour Attack: Police Receives Phone Call Records Of Accused

കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പു കേസില്‍ പ്രതികളുടേതെന്നു കരുതുന്ന ഫോണ്‍കോള്‍ രേഖകള്‍ പോലീസിന് ലഭിച്ചു. സംഭവം നടക്കുന്നതിന് അടുത്ത സമയങ്ങളില്‍ പ്രതികള്‍ കൊച്ചിയില്‍ നിന്ന് മുംബൈയിലേക്ക് ഫോണ്‍ വിളിച്ചതായാണ് നിഗമനം. അതിനിടെ രവി പൂജാരി പി.സി ജോര്‍ജ് എം.എല്‍.എയെ വിളിച്ചതിനുള്ള തെളിവുകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചു.

Content Highlights: Beauty Parlour Attack