നടി കങ്കണാ റണാവത്തിനെതിരെ കര്‍ണിസേന. വിമര്‍ശനവുമായി മുന്നോട്ടുപോയാല്‍ കങ്കണയുടെ കരിയര്‍ തകര്‍ക്കുമെന്നും പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കില്ല എന്നുമാണ് കര്‍ണിസേനയുടെ ഭീഷണി.