KP Musthafa Provides Shelter To Flood Victims In His Own Home- Nalla Vartha
കണ്ടാല്‍ ഒരു വലിയ വീട്. ഒരു മണിമാളികയ്ക്ക് സമാനം. എന്നാല്‍ ഇതൊരു ദുരിതാശ്വാസ ക്യാമ്പാണ്. പ്രളയ ദുരിതത്തില്‍പ്പെട്ട ഒമ്പതോളം കുടുംബങ്ങളെ തന്റെ സ്വന്തം വീട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണ് കെപി മുസ്തഫ എന്ന മലപ്പുറംകാരന്‍. നല്ലവാര്‍ത്ത.