ചെങ്ങന്നൂര്‍: പ്രളയം നാശം വിതച്ച ചെങ്ങന്നൂരിലെ തിരുവന്‍ വണ്ടൂര്‍ പഞ്ചായത്തിലെ നിരവധി വീടുകള്‍ അപകടാവസ്ഥയില്‍. ക്യാമ്പുകള്‍ പിരിച്ചു വിട്ടതോടെ ഏതു നിമിഷവും ഇടിഞ്ഞുവീഴാറായ വീടുകളിലേക്കു മടങ്ങേണ്ട ഗതികേടിലാണ് പ്രദേശ വാസികള്‍.

To advertise here,