റോബോട്ടിന്റെ അതിക്രമം; പെൺകുട്ടിയെ കടന്നുപിടിച്ച റോബോട്ട് ജർമ്മനിയിൽ പോലീസ് പിടിയിൽ
ജർമ്മനിയിലെ കൊളോൺ നഗരത്തിൽ പതിനാറുകാരിയായ പെൺകുട്ടിയെ കടന്നുപിടിച്ച സംഭവത്തിൽ റോബോട്ടിനെയും ഉടമകളെയും പോലീസ് കസ്റ്റഡിയിലെടുത്തു. റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടിയെ അയൺ മാൻ രൂപത്തിലുള്ള ഹ്യൂമനോയിഡ് റോബോട്ട് പിന്നിൽ നിന്ന് അനുചിതമായി സ്പർശിച്ച് അതിക്രമം നടത്തുകയായിരുന്നു.