Tsunami ravages coastal city of Palu

ഇന്തോനേഷ്യയില്‍ ഭൂകമ്പത്തിലും സുനാമിയിലുമായി മരിച്ചവരുടെ എണ്ണം 384 ആയി. സുനാമിയില്‍ രണ്ട് തീരനഗരങ്ങള്‍ പൂര്‍ണ്ണമായി തകര്‍ന്നു. അഞ്ഞൂറോളം പേര്‍ക്ക് പരുക്കേറ്റു എന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Content Highlights: Tsunami ravages coastal city of Palu