കോഴിക്കോട് ഒൻപതാം ക്ലാസുകാരിക്ക് പത്താം ക്ലാസ് വിദ്യാർഥിനികളുടെ മർദനം. പത്താം ക്ലാസുകാരുടെ അതേ ഡ്രസ് കോഡിൽ വസ്ത്രം ധരിച്ചെത്തിയതിനെ ചൊല്ലിയുള്ള തർക്കമാണ് മർദത്തിൽ കലാശിച്ചത്. കുറ്റക്കാരായ വിദ്യാർഥിനികളെ സസ്പെന്റ് ചെയ്ത് സ്കൂൾ അധികൃതർ.

To advertise here,