സമരഭരിതമാണ് കേരളം. നവകേരള സദസ് തിരുവന്തപുരം ജില്ലയിൽ എത്തിയതിന് പിന്നാലെ രണ്ടും കൽപ്പിച്ചുള്ള പോരാട്ടത്തിലാണ് കോൺഗ്രസ്. തല്ലിത്തീർക്കുമോ? ഇനി തെരുവിൽ നേർക്കുനേർ പോരോ? കലുഷിതമായോ കേരളം? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു