രാമ ക്ഷേത്ര ഉദ്ഘാടനത്തിൽ  സിപിഎം പങ്കെടുക്കില്ല എന്ന് പ്രഖ്യാപിച്ച് നേതാക്കൾ. പ്രതിഷ്ഠയ്ക്ക് ആരൊക്കെ? സിപിഎം നിലപാട് കോൺഗ്രസിന് സമ്മർദ്ദമാകുമോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.