പാതിമങ്ങിയ നേത്രങ്ങളുമായി സൂസൻ തിരിച്ച് ജീവിതത്തിലേക്ക്...ഷാർജയിലെ ഒഴിഞ്ഞ കെട്ടിടത്തിൻ്റെ കോണിൽ കഴിഞ്ഞ തിരുവനന്തപുരം സ്വദേശിനിക്ക് ഇനി പ്രതീക്ഷയുടെ നാളുകൾ