മദീനയിലെ പ്രധാന വൈദ്യുതി വിതരണ കേന്ദ്രത്തിനു നേരെ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തെ അറബ് സഖ്യസേന സ്ഥിരീകരിച്ചു. ആക്രമണത്തിൽ ട്രാൻസ്ഫോർമറിന് തകരാർ സംഭവിച്ചെങ്കിലും വൈദ്യുതി വിതരണം സാധാരണ നിലയിൽ തുടരുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി