ഇറാഖ് ജനതയെയോ സർക്കാരിനെയോ ലക്ഷ്യമിട്ടല്ല വ്യോമാക്രമണം നടത്തിയതെന്ന് സൗദി അറേബ്യ. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായിരുന്ന ഇറാൻ അനുകൂല ഭീകര മിലീഷ്യകളുടെ സൈനിക ശേഷി തകർക്കുക മാത്രമാണ് ഇറാഖിനെ ആക്രമിച്ച നടപടിയുടെ ഉദ്ദേശ്യമെന്ന് സൗദിയിലെ ഉന്നത വൃത്തം വ്യക്തമാക്കി.

To advertise here,