ദുബായിൽ 290 കിലോമീറ്റർ വേഗത്തിൽ ബൈക്ക് ഓടിച്ച ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് അൻപതിനായിരം ദിർഹം പിഴ ചുമത്തുകയും ചെയ്തു. ബൈക്ക് യാത്രക്കാരനെതിരെ മറ്റ് നിയമ നടപടികളും സ്വീകരിക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. അമിത വേഗത്തിൽ ബൈക്ക് ഓടിച്ചതിനൊപ്പം, ഇയാൾ, അപകടകരമായ വിധത്തിൽ അഭ്യാസ പ്രകടനം നടത്തിയതായും പോലീസ് കണ്ടെത്തി.

To advertise here,