സൗദി തലസ്ഥാനമായ റിയാദിലെ സ്കൂളുകൾ ഒരാഴ്ചത്തേക്ക് ഓൺലൈൻ പഠനത്തിലേക്ക് മാറുന്നു. അധികൃതരുടെ നിർദ്ദേശപ്രകാരമാണ് ഈ ആഴ്ച ക്ലാസുകൾ നേരിട്ട് നടത്താതെ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയതെന്ന് രക്ഷിതാക്കൾക്ക് സ്കൂളുകളിൽ നിന്ന് ലഭിച്ച ഇമെയിൽ സന്ദേശത്തിൽ പറയുന്നു .