യമനിലെ അൽ-ജർദാൻ ജില്ലയിലുള്ള അൽ-ആലം സൈനിക പരിശീലന ക്യാമ്പിലേക്ക് ഹൂതി വിമതർ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ അൻപത്തിമൂന്ന് പേർ കൊല്ലപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു -ഗൾഫ് വാർത്തകൾ