വെറും തൊഴിൽ അന്വേഷകരല്ല, മറിച്ച് തൊഴിൽ ദാതാക്കളും സംരംഭകരുമായി വളരാൻ വിദ്യാർഥികൾക്കായി പുതിയ സാധ്യതകൾ തുറന്ന് കോഴിക്കോട് ദേവഗിരി കോളേജിലെ ബോട്ടണി ഡിപ്പാർട്മെന്റ്. സിലബസിലെ കൂണ്‍കൃഷി ക്യാംപസില്‍ യാഥാര്‍ഥ്യമാക്കി കോഴിക്കോട് ദേവഗിരി സെന്‍റ് ജോസഫ് കോളജിലെ വിദ്യാര്‍ഥികള്‍.

To advertise here,