യഥാർത്ഥ ലോകത്തിന് സമാനമായ ത്രിമാന ഗെയിമിങ് പരിതസ്ഥിതികൾ സൃഷ്ടിക്കാൻ കഴിയുന്ന പുതിയ AI മോഡലായ Genie 4 അവതരിപ്പിച്ച് Google. കോഡിങ്ങോ പ്രോഗ്രാമിങ്ങോ ഇല്ലാതെ AI ലോകങ്ങൾ സൃഷ്ടിക്കാനും അവയിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനും ഉപയോക്താക്കൾക്ക് കഴിയും.

To advertise here,