തിരുവനന്തപുരം ചേങ്കോട്ടു കോണത്ത് ഐ.ടി. ജീവനക്കാരികൾക്ക് നേരേയുണ്ടായ ആക്രമണത്തിൽ പ്രതിയെ പിടികൂടാതെ പോലീസ്. സംഭവത്തിൽ രണ്ടുപേർക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തിരുന്നു.