സംസ്ഥാനത്ത് ആഞ്ഞടിച്ച് ഓപ്പറേഷൻ തൂഫാനും തണ്ടറും. പതിനായിരത്തോട് അടുത്ത് കേരള പോലീസിൻ്റെ ഓപ്പറേഷൻ തൂഫാനിലെ അറസ്റ്റ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഓപ്പറേഷൻ തണ്ടറിൽ എക്സൈസ് രജിസ്റ്റർ ചെയ്തത് രണ്ടായിരത്തി അഞ്ഞൂറോളം കേസുകൾ

To advertise here,