താമരശ്ശേരിയിൽ ഫ്ലാറ്റ് ലക്ഷ്യമിട്ട് മോഷണം. സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘം ഫ്ലാറ്റിൽ കയറി പണവും മൊബൈൽ ഫോണുകളും കവർന്നു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.