ഹോർമൂസിൽ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം. കപ്പലിൽ 29 ഇന്ത്യക്കാരാണ് ഉള്ളത്. ദിശ എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. യു.എസിന്റെ ഭാഗത്തു നിന്നാണോ ഇറാന്റെ ഭാഗത്തു നിന്നാണോ ആക്രമണം ഉണ്ടായത് എന്നതിൽ വ്യക്തതയില്ല. ആക്രമണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

To advertise here,