ചെന്നൈ: ചെന്നൈയില്‍ ഏഴ് വയസുകാരന്‍ ഭക്ഷണം കിട്ടാതെ മരിച്ചു. കുഞ്ഞിന്റെ മൃതദേഹത്തോടൊപ്പം അമ്മ കഴിഞ്ഞത് മൂന്ന് ദിവസമാണ്. അമ്മ സരസ്വതിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

To advertise here,