കേരളത്തില്‍ കനത്ത മഴയും പ്രളയവും മണ്ണിടിച്ചിലും ഉണ്ടാകുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചതാണ്. .കേരളം ഈ മുന്നറിയിപ്പ് കണക്കിലെടുത്തില്ല- വിമര്‍ശനവുമായി അമിത് ഷാ