ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീണ്ടും ചെന്നൈയിലേയ്ക്ക്. തുഗ്ലക്ക് മാസികയുടെ വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നൈയിലെത്തുന്ന അമിത് ഷാ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ചയും നടത്തും.