Amit Shah Reaches West Bengal Amidst Political Controversies
ന്യൂഡല്‍ഹി: രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാളിലെത്തി. ഉച്ചക്ക് രണ്ട് മണിക്ക് മിഡ്‌നാപൂരില്‍ അമിത്ഷായുടെ റാലി നടക്കും. ത്രിണമുല്‍ കോണ്‍ഗ്രസ് വിട്ട സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ളവര്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേരും.
To advertise here,
Content Highlights: Amit Shah Reaches West Bengal Amidst Political Controversies
Published: 19 Dec 2020, 11:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
RELATED
More from this section
To advertise here,

