To advertise here,

കർണൂലിൽ ബസിന് തീപിടിച്ച് വൻ ദുരന്തം; 25 പേർ മരിച്ചതായി പ്രാഥമിക റിപ്പോർട്ട്. ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ്സിനാണ് തീപിടിച്ചത്