ബദരീനാഥ് ക്ഷേത്ര കൊള്ളയിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി അറസ്റ്റിലായ പ്രതിയുടെ അമ്മ. ഉദ്യോഗസ്ഥരുടെ ചുമതലയും നിയമനവും സംബന്ധിച്ച് വിവരങ്ങളാണ് വിവരാവകാശപ്രകാരം തേടിയത്. ഡ്യൂട്ടി ക്രമീകരിച്ച രേഖകളുടെ പകർപ്പ് പ്രതിയായ പ്രമോദ് നൗട്ടിയാലും ആവശ്യപ്പെട്ടിട്ടുണ്ട്.

To advertise here,